Webdunia - Bharat's app for daily news and videos

Install App

ഇന്ന് ലോക ലൈംഗിക-പ്രത്യുല്‍പാദന ആരോഗ്യ അവബോധ ദിനം: ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 12 ഫെബ്രുവരി 2023 (10:30 IST)
ഇന്ന് ലോക ലൈംഗിക-പ്രത്യുല്‍പാദന ആരോഗ്യ അവബോധ ദിനം. ലൈംഗിക രോഗങ്ങളെ കുറിച്ച് ആളുകള്‍ പൊതുവെ തുറന്ന് സംസാരിക്കാറില്ല. പലര്‍ക്കും ലൈംഗികാരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണകളും ഉണ്ട്. ലൈംഗിക ബന്ധത്തിലൂടെ പടരുന്ന നിരവധി രോഗങ്ങളുണ്ട്. ഇവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. 
 
പ്രത്യേകിച്ചും കുട്ടികളില്‍ ലൈംഗികതയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ട സാഹചര്യം ഇന്നത്തെ കാലത്തുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം കാരണം പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ ബോധവാന്മാരാകണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം