Webdunia - Bharat's app for daily news and videos

Install App

ലൈംഗികാതിക്രമ പരാതികളില്‍ ജെഎൻയു പിന്നിലല്ല, എണ്ണമറിഞ്ഞാല്‍ ഞെട്ടും

ഒരു വർഷത്തിനിടെ ജെഎൻയുവിൽ 39 ലൈംഗിക അതിക്രമ പരാതികൾ

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (20:48 IST)
2015നും 16നും ഇടയ്‌ക്ക് ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎൻയു) നിന്നും ലൈംഗികാതിക്രമം സംബന്ധിച്ച 39 പരാതികൾ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ജെഎൻയുവിൽ നിന്ന് ഇത്രയധികം പരാതികൾ ലഭിക്കുന്നത്. 2014-15 ൽ ഇത്തരത്തില്‍ 26 പരാതികളാണ് ലഭിച്ചത്. 2013-14 വർഷത്തിലും 25 പരാതികള്‍ ലഭിച്ചിരുന്നു.

രണ്ട് വർഷത്തിനിടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമ പരാതികൾ ലഭിച്ചത് ജെഎൻയുവിൽ നിന്നാണെന്ന് കഴിഞ്ഞ ഡിസംബറിൽ മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന സ്‌മൃതി ഇറാനി പാർലമെന്റിനെ അറിയിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരാതികൾ കൈകാര്യം ചെയ്യുന്ന സമിതി (ജിഎസ്സിഎഎസ്എച്)യുടെ വാർഷിക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

Mullaperiyar Dam: മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, ജാഗ്രത നിർദ്ദേശം

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

അടുത്ത ലേഖനം