Webdunia - Bharat's app for daily news and videos

Install App

ഗുലാബ് ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി ! പുതിയ പേര് 'ഷഹീന്‍'

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (11:15 IST)
ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബികടലില്‍ പ്രവേശിച്ച് 'ഷഹീന്‍' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. പാക്കിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറും. അതിനുശേഷം പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് പിന്നീട് ദിശ മാറി ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത.
 
1975 ശേഷമുള്ള കാലാവസ്ഥ വകുപ്പിന്റെ റെക്കോര്‍ഡ് പ്രകാരം ആദ്യമായാണ് ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് അറബികടലില്‍ എത്തി വീണ്ടും ചുഴലിക്കാറ്റായി മാറുന്നത്.
 
2018 നവംബറില്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട 'ഗജ 'തമിഴ്‌നാട്, കേരള തീരം വഴി അറബികടലില്‍ പ്രവേശിച്ചെങ്കിലും ന്യുനമര്‍ദ്ദമായി  ദുര്‍ബലമായി.
 
അതേസമയം,  തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഒക്ടോബര്‍ 5 വരെ കേരളത്തില്‍ വ്യാപകമായി മഴക്ക് സാധ്യത.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments