Webdunia - Bharat's app for daily news and videos

Install App

ദേശീയ അവാര്‍ഡ് ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും കാഴ്ചവെച്ചിട്ടില്ല; അതുകൊണ്ടു തന്നെ അതിന് അര്‍ഹതയുമില്ല

ദേശീയ അവാര്‍ഡിനെക്കുറിച്ച് ഷാരുഖ് ഖാന്‍

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2016 (09:21 IST)
പുരസ്കാരങ്ങള്‍ ആഗ്രഹിച്ചല്ല താന്‍ ഇത്രയും കാലം അഭിനയിച്ചതെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തനിക്ക് ഇത്ര കാലമായിട്ടും ദേശീയ പുരസ്കാരം ലഭിക്കാത്തതില്‍ അല്പം പോലും നിരാശയില്ലെന്നും ഷാരുഖ് ഖാന്‍ വ്യക്തമാക്കി.
 
ഇത്രയും കാലത്തെ തന്റെ അഭിനയം വിലയിരുത്തുമ്പോള്‍ ദേശീയ അവാര്‍ഡിന് അര്‍ഹനല്ലെന്ന് തിരിച്ചറിയുന്നുണ്ട്. തനിക്ക് എന്തെങ്കിലുമൊക്കെ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കടപ്പാട് സംവിധായകരോടും പ്രേക്ഷകരോടുമാണെന്നും അദ്ദേഹം പറഞ്ഞു.
 
പുരസ്കാരങ്ങള്‍ ആഗ്രഹിച്ചല്ല അഭിനയിച്ചത്. ഒരു ദേശീയപുരസ്കാരം ലഭിക്കാനുള്ള അഭിനയമൊന്നും ഇതുവരെ കാഴ്ച വെച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതിനുള്ള അര്‍ഹതയുമില്ല. കഴിയുന്നിടത്തോളം  അഭിനയിക്കുക. അതു മാത്രമാണ് തന്റെ ലക്‌ഷ്യമെന്നും ഷാരുഖ് വ്യക്തമാക്കി.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

അടുത്ത ലേഖനം
Show comments