Webdunia - Bharat's app for daily news and videos

Install App

ഷിംലയുടെ പേര് ‘ശ്യാംല’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് വി എച്ച്‌ പി രംഗത്ത്

ഷിംലയുടെ പേര് ‘ശ്യാംല’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് വി എച്ച്‌ പി രംഗത്ത്

Webdunia
വെള്ളി, 15 ഏപ്രില്‍ 2016 (16:52 IST)
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഷിംലയുടെ പേര് ശ്യാംല എന്നാക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദ് പരിഷത്ത് രംഗത്ത്. പേരു മാറ്റുന്ന കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രതുമായി വി എച്ച് പി സംസ്ഥാനഘടകം ചര്‍ച്ച നടത്തി.
 
ഗുഡ്‌ഗാവിന്റെ പേര് ഗുരുഗ്രാമം എന്നാക്കിയതിന് പിന്നാലെയാണ് ഇത്. കാളിയുമായി ബന്ധപ്പെട്ട ശ്യാംല എന്ന പേരില്‍ നിന്നാണ് ഷിംല എന്ന പേര് ഉണ്ടായതെന്നാണ് വി എച്ച് പിയുടെ വാദം.
 
ഷിംല നഗരത്തിൽ ഒരു കാളി ക്ഷേത്രമുള്ളത് ഇതിന് തെളിവായി വി എച്ച് പി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഷിംലയുടെ പേര് ‘ശ്യാംല’ യായി മാറ്റാനുള്ള വി എച്ച് പിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments