Webdunia - Bharat's app for daily news and videos

Install App

ശിവസേന എംപിയുടെ ക്രൂരതയ്ക്ക് ഇരയായത് മലയാളി ഉദ്യോഗസ്ഥൻ

ശിവസേന എം പി മർദിച്ചത് മലയാളി ഉദ്യോഗസ്ഥനെ

Webdunia
ശനി, 25 മാര്‍ച്ച് 2017 (07:42 IST)
വിമാനത്തിൽ ശിവസേന എം ‌പിയുടെ മർദനത്തിന് ഇരയായത് മലയാളിയെന്ന് റിപ്പോർട്ട്. എയര്‍ ഇന്ത്യയില്‍ മാനേജരായ കണ്ണൂര്‍ സ്വദേശി രാമന്‍ സുകുമാറിനെയാണ് ശിവസേന എംപി രവീന്ദ്ര ഗെയിക്‌വാദ് മര്‍ദിച്ചത്. 25 തവണ അയാൾ തന്നെ ചെരുപ്പൂരി അടിച്ചുവെന്ന് രാമൻ പരാതിയിൽ പറയുന്നു.
 
ഉദ്യോഗസ്ഥനെ താൻ 25 തവണ ചെരുപ്പൂരി അടിച്ചെന്ന് എം പിയും വ്യക്തമാക്കിയിരുന്നു. മാപ്പ് പറയാൻ ഉദ്ദേശമില്ലെന്നും എം പി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പുറമേ 40 മിനിറ്റോളം വിമാനം വൈകിപ്പിച്ചിരുന്നു. അതും ചേര്‍ത്ത് രണ്ടു പരാതികളാണ് എംപിക്കെതിരെ വിമാനക്കമ്പനി നൽകിയിട്ടുള്ളത്. 
 
വ്യാഴാഴ്ച രാവിലെ പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ ഐ 852 വിമാനത്തിലാണ്  സംഭവം അരങ്ങേറിയത്. 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ ജൂണ്‍ 23ന്; ആരാകണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറയില്ലെന്ന് പിവി അന്‍വര്‍

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; പാകിസ്ഥാന്റെ ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

ഭീകരവാദത്തെ കശ്മീര്‍ തര്‍ക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സെപ്റ്റംബര്‍ 11 സ്മാരകം സന്ദര്‍ശിച്ച് തരൂര്‍

അടുത്ത ലേഖനം
Show comments