ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 ഓഗസ്റ്റ് 2022 (13:45 IST)
ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡിലെ കാങ്കയിലാണ് സംഭവം, വിനീത്, സഹോദരി പൂജ കുമാരി, ബന്ധു ആരതി കുമാരി, എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് യഥാക്രമം 23, 25, 26 വയസ്സായിരുന്നു. മഴമൂലം ചരിഞ്ഞു നിന്ന ദേശീയ പതാകയെ നേരെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്റ്റീലിന്റെ വടികൊണ്ട് പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതി വയറില്‍ തട്ടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൂജാ കുമാരിയും ആരതിയും ഷോക്കേറ്റത്. 
 
സംഭവത്തെക്കുറിച്ച് പോലീസ് ആണ് ഈ വിവരണം നല്‍കിയത്. സംഭവസ്ഥലത്ത് വച്ച് തന്നെയാണ് വിനീത് മരണപ്പെട്ടത്. ആരതിയും പൂജയും ജനറല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. അപകട സമയത്ത് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പൂച്ചയും ചത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഡല്‍ഹിയിലെത്തി

പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണുകളും ട്രാക്കിംഗ് ഉപകരണങ്ങളും സ്ഥാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments