Webdunia - Bharat's app for daily news and videos

Install App

സിന്ധു സൂപ്പർ സ്റ്റാർ; സിന്ധുവും ഗോപീചന്ദും യഥാർത്ഥ ചാമ്പ്യാന്മാരെന്ന് സാക്ഷി

സിന്ധുവും ഗോപീചന്ദും യഥാര്‍ത്ഥ ചാമ്പ്യന്‍മാരാണെന്ന് സാക്ഷി

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (08:21 IST)
സൂപ്പർ സ്റ്റാർ ആയ സിന്ധുവിനെ കാണാനായി താൻ ഓടിയെത്തുകയായിരുന്നുവെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ഗോപീചന്ദും സിന്ധുവും യഥാര്‍ത്ഥ ചാമ്പ്യന്‍മാരാണെന്നായിരുന്നു ഫോട്ടോക്ക് താഴെ സാക്ഷിയുടെ കമന്റ്. തന്റെ ട്വിറ്ററില്‍ സിന്ധുവിനും ഗോപീചന്ദിനുമൊപ്പമുള്ള  ഫോട്ടോ പങ്കുവെച്ചാണ് സാക്ഷി പറഞ്ഞത്.
 
സിന്ധുവിന്റെ വെള്ളി മെഡൽ നേട്ടത്തിന് ശേഷം സിന്ധുവിനെ കാണാൻ എത്തുകയായിരുന്നു സാക്ഷി. റിയോ ഒളിമ്പിക്സിന് കൊടിയിറങ്ങി. റിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. ഇന്ത്യക്കായി റിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേടിയത് സാക്ഷിയാണ്. ഒളിമ്പിക്‌സ് മെഡല്‍ നേടിയ സാക്ഷി മാലികിന് രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരംപ്രഖ്യാപിച്ചിട്ടുണ്ട്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments