Webdunia - Bharat's app for daily news and videos

Install App

വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണം: ശിവസേന

വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണം; ശിവസേന

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (10:07 IST)
വന്ദേമാതരം എന്ന ആലാപനത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്നും അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ശിവസേന. തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ഈ കാര്യം വ്യക്തമാക്കിയത്.
 
ഔറംഗാബാദ് നഗരസഭയില്‍ കഴിഞ്ഞ ദിവസം വന്ദേമാതരം ആലപിച്ചപ്പോള്‍ ചില മുസ്‌ലിം അംഗങ്ങള്‍ എഴുന്നേല്‍ക്കാതിരുന്നതിനെച്ചൊലി പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനെ കുറിച്ചെഴുതിയ ലേഖനത്തിലാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന ആവശ്യപ്പെടുന്നത്. 
 
വന്ദേമാതരം ആലപിച്ചപ്പോള്‍ നഗരസഭാംഗങ്ങള്‍ എഴുന്നേല്‍ക്കാതിരുന്നത് രാജ്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ശിവസേന പറയുന്നത്. വന്ദേമാതരത്തെ അവഹേളിക്കുന്നത്  ഗുരുതരമായ കുറ്റമാണെന്നും ശിവസേന വ്യക്തമാക്കി.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments