മരത്തിൽ നിന്നും ഒഴുകി വന്ന കറ ദേഹത്ത് പറ്റി, പാമ്പിൻ വിഷമേറ്റ് അഞ്ച് പെൺകുട്ടികൾ ആശുപത്രിയിൽ

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (13:12 IST)
പുതുക്കോട്ടൈ: മരിത്തിനടിയിൽ വിശ്രമിക്കുകയായിരുന്ന അഞ്ച് പെൺകുട്ടികളെ പാമ്പിന്റെ വിഷമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈകാലുളിൽ വിശം ഏറ്റ നിലയിലാണ് പെൺകുട്ടികളെ ആശുപത്രിയിൽ യിലെത്തിയത്.  
 
മരത്തിന് താഴെ വിശ്രമിക്കുന്ന സമയത്ത് മുകളിൽ നിന്നും ഉറ്റുവീണ ദ്രാവകം ദേഹത്ത് പറ്റുകയായിരുന്നു. പിന്നിട് ശ്രദ്ധിച്ചപ്പോഴാണ് മരത്തിൽ മൂന്ന് പാമ്പുകൽ പരസ്‌പരം ഏറ്റുമുട്ടുന്നത് കണ്ടത്. ഇവയുടെ വിഷമാണ് ദേഹത്ത്  പറ്റിയത് എന്ന് മനസിലായതോടെ ഉടൻ തന്നെ പെൺകുട്ടികൾ ആശുപത്രിയെ സമീപിക്കുകയായിരുന്നു. അഞ്ച് പേരും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

അടുത്ത ലേഖനം
Show comments