Webdunia - Bharat's app for daily news and videos

Install App

വിശന്നു വലഞ്ഞ പെരുമ്പാമ്പിന്റെ വായില്‍പ്പെട്ട ആടിനെ നാട്ടുകാര്‍ രക്ഷിച്ചു - വീഡിയോ

നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വിശന്നു വലഞ്ഞ പെരുമ്പാമ്പിന്റെ വായിലകപ്പെട്ട ആടിന് ജീവന്‍ തിരിച്ചുകിട്ടി.

Webdunia
വ്യാഴം, 21 ജൂലൈ 2016 (14:45 IST)
നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വിശന്നു വലഞ്ഞ പെരുമ്പാമ്പിന്റെ വായിലകപ്പെട്ട ആടിന് ജീവന്‍ തിരിച്ചുകിട്ടി. ഉത്തര്‍പ്രദേശിലെ ബഹ്‌റായി ജില്ലയില്‍ കതാര്‍നിയഗാട്ട് വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്.  
 
ആടിനെ ചുറ്റിവരിഞ്ഞ് ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടത്. ആട് വേദനകൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ പെരുമ്പാമ്പിനെ വടിയും മറ്റുമായി അടിക്കാന്‍ തുടങ്ങിയതോടെ ആടിന്റെ കടി വിട്ട പാമ്പ് കാട്ടിലേക്ക് പാഞ്ഞുപോകുകയായിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments