Webdunia - Bharat's app for daily news and videos

Install App

ആ പരിപാടി വേണ്ടെന്ന് കേന്ദ്രം; ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിന് ആ​ധാ​ർ നി​ർ‌​ബ​ന്ധ​മാക്കുന്നു

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിന് ആ​ധാ​ർ നി​ർ‌​ബ​ന്ധ​മാക്കുന്നു

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (20:04 IST)
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനും ആ​ധാ​ർ നി​ർ‌​ബ​ന്ധ​മാ​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഓ​ൺ​ലൈ​ൻ മു​ഖേ​ന ടി​ക്ക​റ്റ് ബു​ക്ക് ചെയ്യുന്നതിനാണ് ഈ നിബന്ധന കൊണ്ടുവരുന്നത്.

ഏജന്‍‌സികള്‍ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുകയും അവ കൂടിയ വിലയ്‌ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

പുതിയ പദ്ധതിപ്രകാരം ഐ​ആ​ർ​സി​റ്റി​സി ടി​ക്ക​റ്റിം​ഗ് സൈ​റ്റി​ൽ വ​ൺ‌ ടൈം ​ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ ന​മ്പര്‍ നി​ർ​ബ​ന്ധ​മാക്കും.  ഇതു സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് സൂചന.

ഓ​ൺ‌​ലൈ​ൻ ടി​ക്ക​റ്റിം​ഗ് വ്യാ​പ​ക​മാ​ക്കു​ന്ന​തി​നായി രാ​ജ്യ​വ്യാ​പ​ക​മാ​യി 6,000 സ്വൈ​പ്പിം​ഗ് മെ​ഷീ​നു​ക​ളും 1,000 ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ളും സ്ഥാ​പി​ക്കും. ഓ​ൾ​ലൈ​ൻ ടി​ക്ക​റ്റി​നു​ള്ള റെ​യി​ൽ​വെ​യു​ടെ പു​തി​യ ആ​പ്പും മെ​യ് മാസത്തില്‍  പു​റ​ത്തി​റ​ങ്ങും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments