Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫ്രൊഫസറെ സഹപാഠികൾ തല്ലിചതച്ചു

വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഫ്രൊഫസറെ സഹപാഠികൾ കൂട്ടം ചേർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ ശ്രീ വസന്തറാവു നായിക് ഗവ മെഡിക്കല്‍ കൊളേജിലാണ് സംഭവം. വിദ്യാര്‍ഥിനികളിലൊരാളെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൂട്ടം ച

Webdunia
ശനി, 11 ജൂണ്‍ 2016 (10:35 IST)
വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഫ്രൊഫസറെ സഹപാഠികൾ കൂട്ടം ചേർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ ശ്രീ വസന്തറാവു നായിക് ഗവ മെഡിക്കല്‍ കൊളേജിലാണ് സംഭവം. വിദ്യാര്‍ഥിനികളിലൊരാളെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൂട്ടം ചേര്‍ന്ന ആക്രമണം.
 
ലാബിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നു. ഈ സമയത്ത് ലാബിൽ ഉണ്ടായിരുന്ന പ്രൊഫസര്‍ വിദ്യാർത്ഥിനിയെ കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടി ശക്തമായി എതിർക്കുകയും നിലവിളിക്കുകയും ചെയ്തപ്പോൾ ഇയാൾ പിന്തിരിഞ്ഞു.

എന്നാൽ, സഹപാഠികളെ കൂട്ടിക്കൊണ്ട് വന്ന പെൺകുട്ടിയും സംഘവും പ്രൊഫസറെ കൂട്ടം ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ പെൺകുട്ടികൾ തന്നെയാണ് വിശദവിവരങ്ങൾ പൊലീസിന് നൽകിയത്. സംഭവത്തില്‍ പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റ പ്രൊഫസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments