Webdunia - Bharat's app for daily news and videos

Install App

പിതാവിന് വാട്‌സ് ആപ്പില്‍ വീഡിയോ ആയി വന്നത് മകന്റെ മരണം

പിതാവിന് വാട്‌സ് ആപ്പ് വീഡിയോ അയച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (11:43 IST)
പിതാവിന് വാട്‌സ് ആപ്പ് വീഡിയോ അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നിങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടോയെന്നും സന്ദേശവും വീഡിയോയും തുറക്കാനാറിയുമോയെന്നും സന്ദേശം എപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കക എന്ന് അച്ചനായ  മോഹര്‍ സിങിനോട് മകന്‍ സഞ്ജയ് വര്‍മ പറഞ്ഞു.
 
എന്നാല്‍ മകന്‍ ഇങ്ങനെ പറഞ്ഞതിന് പിന്നിലെ കാര്യമറിയാതെ സ്മാര്‍ട്ട് ഫോണില്‍ മകന്റെ സന്ദേശം എത്തുന്നത് കാത്ത് ഇയാള്‍ അരമണിക്കൂറോളം കാത്തിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകന്‍ ഒരു വീഡിയോ അയച്ചു. താന്‍ മരിക്കാന്‍ പോകുകയാണെന്നും തന്റെ മരണത്തിന് ഉത്തരവാദി ചില കുടുംബാംഗങ്ങളാണെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരം കൈമാറിയ ശേഷം സഞ്ജയ് ഫാനില്‍ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. 
 
എന്നാല്‍ വീഡിയോ കണ്ട് ചെറുമകനേയും കൂട്ടി മുകളിലെ റൂമിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും മനോഹര്‍ പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച് 50 ദിവസം പിന്നിട്ടിട്ടും പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മനോഹര്‍ പറഞ്ഞു. 
 
 
 
 
 
 
 
 
 
 

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments