Webdunia - Bharat's app for daily news and videos

Install App

ഭാര്യക്ക് മൂന്ന് കാമുകൻ‌മാരുമായി അവിഹിത ബന്ധം കണ്ടെത്തി, കാമുകൻ‌മാരുടെ അക്രമവും ഭീഷണിയും സഹിക്കവയ്യാതെ ഭർത്താവ് സ്വയം ഷോക്കേൽ‌പ്പിച്ച് ജീവിതം അവസാനിപ്പിച്ചു

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (14:37 IST)
രാജ്കോട്ട്: ഭാര്യക്ക് മൂന്ന് യുവാക്കളുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഭർത്താവ് സ്വയം വൈദ്യുതാഘാതമേൽപ്പിച്ച് ജീവനൊടുക്കി ഗാന്ധീദാമിലെ സ്വന്തം വീട്ടിൽ വച്ച് പ്രഹ്ളാദ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. 
 
തന്റെ ഭാര്യ ധാൻഭായി മഹേശ്വരിക്ക് നരസിംഹ് കോലി, രവിശങ്കർ മഹേശ്വരി, മഹേഷ് മഹേശ്വരി എന്നീ യുവാക്കളുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രഹ്‌ളാദ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കാമുകൻ‌മാർ ചേർന്ന് പ്രഹ്‌ളാദിനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സഹിക്കവയ്യാതെയാണ് സ്വയം വൈദ്യുതാഘാതമേൽപ്പിച്ച് പ്രഹ്‌ളാദ് അത്മഹത്യ ചെയ്തത്.
 
പ്രഹ്‌ളാ‍ദിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദിരിയുടെ ഭർത്താവ് ലാൽ‌ജിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ നരസിംഹ് കോലി, രവിശങ്കർ മഹേശ്വരി, മഹേഷ് മഹേശ്വരി എന്നിവരുമായി പ്രഹ്‌ളാദിന്റെ ഭാര്യക്ക് ബന്ധമുള്ളതായി കണ്ടെത്തി
 
മൂവർ ചേർന്ന് വീട്ടിലെത്തി പ്രഹ്‌ളാദിനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നും അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. ഇതോടെ ഭാര്യ ധാൻഭായി മഹേശ്വരികക്കും കാമുകൻ‌മാർക്കുമെതിരെ പൊലീസ് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായ സംഭവം: കടിയേല്‍ക്കുന്നത് ഞരമ്പിലാണെങ്കില്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംശയമാണെന്ന് എസ്എടി സൂപ്രണ്ട്

അടുത്ത ലേഖനം
Show comments