സുനന്ദയുടെ മരണം: പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് അവ്യക്തം; ഇനി അന്വേഷണം ചാറ്റുകള്‍ കേന്ദ്രീകരിച്ച്

സുനന്ദയുടെ മരണം: ഇനി അന്വേഷണം ചാറ്റുകള്‍ കേന്ദ്രീകരിച്ച്

Webdunia
ശനി, 28 ജനുവരി 2017 (10:39 IST)
മുന്‍ കേന്ദ്രമന്ത്രിയും ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലും കൂടുതല്‍ വിവരങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണസംഘം ലക്‌ഷ്യമിടുന്നത്.
 
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച എയിംസിന്റെയും എഫ് ബി ഐയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനാണ് ജൂണില്‍ വിദഗ്ധസംഘത്തെ നിയോഗിച്ചത്. എന്നാല്‍, രണ്ടാഴ്ച മുമ്പ് സമര്‍പ്പിച്ച പരിശോധന റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
 
അതേസമയം, സുനന്ദയുടെ ബ്ലാക്‌ബെറി ഫോണിലെ ചാറ്റുകള്‍ ലഭിക്കാനായി യു എസ് കോടതിയുടെ അനുമതി അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ബ്ലാക്‌ബെറി മെസഞ്ചര്‍ ചാറ്റുകള്‍ നേടി അന്വേഷണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം ഇപ്പോള്‍.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments