Webdunia - Bharat's app for daily news and videos

Install App

കാര്യമറിഞ്ഞ ബന്ധുക്കള്‍ ഓടിയൊളിച്ചു; പത്തൊമ്പതാം വയസിലാണ് അത് സംഭവിച്ചത് - വെളിപ്പെടുത്തലുമായി സണ്ണി

പത്തൊമ്പതാം വയസില്‍ നടന്നത് ചതിയല്ലായിരുന്നു; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (17:18 IST)
പോണ്‍ സിനിമകളിലാണ് അഭിനയമെന്നറിഞ്ഞതോടെ ബന്ധുക്കള്‍ തന്നോട് അകലം പാലിച്ചുവെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്ത്യയിലുള്ള ബന്ധുക്കളാണ് എന്റെ കുടുംബവുമായി അടുപ്പം ഉപേക്ഷിച്ചത്. ചെയ്യുന്ന ജോലി തെറ്റായതല്ലെ എന്ന പൂര്‍ണ്ണ വിശ്വാസം തനിക്കുണ്ടെന്നും സണ്ണി വ്യക്തമാക്കി.

പഠനം പൂര്‍ത്തിയാക്കിയശേഷം പലയിടങ്ങളിലായി പല ജോലികളും ചെയ്‌തു. ആ സമയത്താണ് അഡള്‍ട്ട് സിനിമകളില്‍ അഭിനയിച്ചത്. അന്ന് എനിക്ക് പത്തൊമ്പത് വയസാണ് ഉണ്ടായിരുന്നത്. പുതിയ ജോലിയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും സണ്ണി പറയുന്നു.

പ്രൊഫഷന്റ് ഭാഗമായി സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചതും ആ സമയത്താണ്. 2001 മാര്‍ച്ചില്‍ അമേരിക്കയിലെ മുതിര്‍ന്ന യുവാക്കളുടെ മാസികയായ പെന്റ് ഹൌസിന്റെ മുഖചിത്രമായി എന്നെ തെരഞ്ഞെടുത്തതോടെ രഹസ്യം പുറത്തായി. വീട്ടിലും കുടുംബത്തിലും തന്റെ ജോലി എന്താണെന്ന് എല്ലാവരും മനസിലാക്കി. ബന്ധുക്കള്‍ ബന്ധം ഉപേക്ഷിച്ചപ്പോള്‍ അച്ഛനും അമ്മയും പിന്നീട് തനിക്കൊപ്പം നിന്നുവെന്നും ബോളിവുഡ് സുന്ദരി വ്യക്തമാക്കുന്നു.

ബന്ധുക്കള്‍ എല്ലാവരും അകലം പാലിച്ചപ്പോള്‍ അന്ന് എന്നോടും കുടുംബത്തോടും അടുപ്പം കാണിച്ചത് ഡാനിയല്‍ വീബ്ബറാണ്. 2011ല്‍ ഡാനിയലിനെ വിവാഹം ചെയ്‌ത ശേഷം അദ്ദേഹം എന്നും എനിക്കൊപ്പമുണ്ടായിരുന്നുവെന്നും സണ്ണി പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments