Webdunia - Bharat's app for daily news and videos

Install App

പതിനെട്ടാം വയസില്‍ തുടങ്ങിയതാണ്; ആരുമറിയാത്ത വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

സണ്ണി പതിനെട്ടാം വയസില്‍ പണിയൊപ്പിച്ചു; ഇപ്പോഴത്തെ ഇടപാടുകളറിഞ്ഞാല്‍ ഞെട്ടും!

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (20:26 IST)
സണ്ണി ലിയോണിനെ അറിയാത്തവരായി ചുരുക്കം പേര്‍ മാത്രമെ ഉണ്ടാകു. ജീവിത്തില്‍ പല വേഷങ്ങളും കെട്ടിയ സണ്ണി സമ്പാദ്യം കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ യുഎസിലെ മ്യൂച്വല്‍ ഫണ്ടിലും ഓഹരികളിലുമാണ് പണം നിക്ഷേപിക്കുന്നതെന്നാണ് ബോളിവുഡ് നടി ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കുന്നത്.

തനിക്ക് നിരവധി ബിസിനസുകളില്‍ പങ്കാളിത്തമുണ്ട്. എല്ലായിടത്തും വളരെ ശ്രദ്ധിച്ചാണ് പണം മുതല്‍ മുടക്കുന്നത്. മ്യൂച്വല്‍ ഫണ്ടിലായാലും ഓഹരി നിക്ഷേപത്തിലായാലും അങ്ങനെ തന്നെയാണ്. പതിനെട്ടാം വയസ് മുതല്‍ ബിസിനസില്‍ പണമിറക്കാന്‍ തുടങ്ങിയതാണെന്നും സണ്ണി പറയുന്നു.

എച്ച്ടിഎംഎല്‍ വെബ്‌സൈറ്റ് നിര്‍മാണം എന്നിവ സ്വയം പഠിച്ചു. അതിന് പണവും സമയവും ചിലവായി. അതായിരുന്നു ആദ്യത്തെ നിക്ഷേപം ഇതോടെ ഇന്‍ഡസ്ട്രിയെക്കുറിച്ച് പഠിക്കാനായി. 40 ശതമാനം നിക്ഷേപങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലാണ്. 30 ശതമാനം ഗോള്‍ഡിലും, 30 ശതമാനം വസ്തുവിലും നിക്ഷേപിക്കാറുണ്ടെന്നും ബോളിവുഡ് സുന്ദരി പറയുസ്ന്നു.

യുഎസിലെ ഇന്‍ഡിവ്യൂചല്‍ റിട്ടയര്‍മെന്റ് അക്കൗണ്ടിലും സുരക്ഷിതമായ മറ്റ് അക്കൗണ്ടുകളിലും പണം മുടക്കാറുണ്ട്. ലോസ് ആഞ്ജലസിലെ ഹോളിവുഡ് ഹോംസിലെ 5000 സ്‌ക്വയര്‍ ഫീറ്റുള്ള വീടുണ്ടെന്നും സണ്ണി പറയുന്നു. ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ വളരെ നല്ലതാണെങ്കിലും യുഎസിലെ പ്രൈവറ്റ് ഇന്‍ഷുറന്‍സിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സിലും പണം മുടക്കാറുണ്ടെന്നും സണ്ണി പറയുന്നു.

സ്വന്തം പേരിലുള്ള വാഹനങ്ങള്‍ക്കും വിലപിടിപ്പുള്ള പല വസ്‌തുക്കളും താന്‍ ഇന്‍ഷുര്‍ ചെയ്‌തിട്ടുണ്ടെന്നും സണ്ണി വ്യക്തമാക്കുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments