Webdunia - Bharat's app for daily news and videos

Install App

സുഗന്ധമായി സണ്ണി കൂടെയുണ്ട്; സണ്ണി ലിയോണിന്റെ പേരിലുള്ള പെര്‍ഫ്യൂം വിപണിയിലേക്ക്

പെര്‍ഫ്യൂം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിപണിയിലെത്തുമെന്ന് സണ്ണി

Webdunia
ചൊവ്വ, 19 ജൂലൈ 2016 (14:15 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ പേരിലുള്ള പെര്‍ഫ്യൂം ഉടന്‍ വിപണിയിലെത്തും. പുരുഷന്‍‌മാര്‍ക്ക് മാത്രമായി ഇറക്കുന്ന പെര്‍ഫ്യൂം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിപണിയിലെത്തുമെന്ന് സണ്ണി ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.

സണ്ണി ലിയോണ്‍ ലാസ്‌റ്റ് എന്ന പേരില്‍ ഇറക്കുന്ന പെര്‍ഫ്യൂമിനായി സണ്ണിയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. താരത്തിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ പെര്‍ഫ്യൂമുമായി നില്‍ക്കുന്ന ചിത്രവും സണ്ണി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

അമേരിക്കന്‍ ഹോട്ട് ടെലിവിഷന്‍ അവതാരിക കിം കര്‍ദിഷാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സണ്ണി പെര്‍ഫ്യൂം കച്ചവട രംഗത്തേക്ക് എത്തുന്നത്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെ അധിക്ഷേപം

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

അടുത്ത ലേഖനം
Show comments