Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രി മോഡിയുടെ ജനപ്രീതിയില്‍ കുറവില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്; നിലവില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ ഡി എ തന്നെ അധികാരത്തില്‍ വരുമെന്നും സര്‍വേ

മോഡിയുടെ ജനപ്രീതിയില്‍ കുറവില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

Webdunia
ശനി, 20 ഓഗസ്റ്റ് 2016 (09:32 IST)
ജനപ്രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തിയാല്‍ 304 സീറ്റുമായി എന്‍ ഡി എ വീണ്ടും അധികാരത്തില്‍ വരുമെന്നും സര്‍വേയില്‍ പറയുന്നു. 
 
രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി 97 ലോക്സഭ മണ്ഡലങ്ങളില്‍ ഇന്ത്യാ ടുഡേ, മൂഡ് ഓഫ് നേഷന്‍ എന്ന പേരില്‍ നടത്തിയ സര്‍വേയിലാണ് പ്രധാനമന്ത്രി മോഡിക്കും സംഘത്തിനും ജനപ്രീതിയില്‍ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയുന്നത്.
 
സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം ആളുകളും മോഡി തന്നെ വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 13 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments