Webdunia - Bharat's app for daily news and videos

Install App

സ്വാതി വധം: താന്‍ നിരപരാധിയെന്ന് പ്രതി രാംകുമാര്‍

ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി രാംകുമാര്‍.

Webdunia
ചൊവ്വ, 5 ജൂലൈ 2016 (17:22 IST)
നുങ്കംപാക്കം റെയില്‍വേ സ്റ്റഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി രാംകുമാര്‍. തന്നെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആശുപത്രിയില്‍ കഴിയുന്ന പ്രതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് മുമ്പാകെ പറഞ്ഞു. 
 
താന്‍ താണ ജാതിക്കാരനാണെന്നും കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നതെന്നും രാംകുമാര്‍ പറഞ്ഞു. പൊലീസ് അറസ്റ്റിനെ ഭയന്ന് കഴുത്ത് മുറിച്ച് രാംകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രണയം നിരസിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ ആദ്യം മൊഴി നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തല്‍. ഇതില്‍ നിന്നും വ്യത്യസ്തമായാണ് രാംകുമാര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. റിമാന്റില്‍ കഴിയുന്ന പ്രതിയെ 14ന് എഗ്മൂര്‍ കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24നാണ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയത്. 
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

അടുത്ത ലേഖനം
Show comments