Webdunia - Bharat's app for daily news and videos

Install App

കര്‍ഷക പ്രക്ഷോഭം: മഹാത്മ ഗാന്ധിയുടെ ചെറുമകള്‍ പിന്തുണയുമായി ഗാസിപ്പൂരില്‍

ശ്രീനു എസ്
ഞായര്‍, 14 ഫെബ്രുവരി 2021 (09:28 IST)
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാത്മ ഗാന്ധിയുടെ ചെറുമകള്‍ താര ഗാന്ധി ബട്ടാര്‍ജി പിന്തുണയുമായി ഗാസിപ്പൂരിലെത്തി. 84കാരിയ താര ഗാന്ധി ദേശീയ ഗാന്ധി മ്യൂസിയത്തിന്റെ ചെയര്‍ പേഴ്‌സണ്‍ കൂടിയാണ്. സമരം സമാധാന പരമായിരിക്കണമെന്ന് പറഞ്ഞ അവര്‍ സര്‍ക്കാരിനോട് കര്‍ഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
 
നമ്മള്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും ഭാഗമായിട്ടല്ല ഇവിടെ വന്നതെന്നും ജീവിതത്തിലുടനീളം നമുക്ക് ആഹാരം നല്‍കി പരിപാലിച്ച കര്‍ഷകര്‍ക്കുവേണ്ടിയാണ് വന്നതെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ മുതല്‍ കര്‍ഷകര്‍ ഗാസിപ്പൂരില്‍ കൂടിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അടുത്ത ലേഖനം
Show comments