Webdunia - Bharat's app for daily news and videos

Install App

മതം‌മാറാന്‍ നിര്‍ബന്ധിച്ചു; എതിര്‍ത്ത അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു

Webdunia
ചൊവ്വ, 5 ഓഗസ്റ്റ് 2014 (13:51 IST)
മധ്യപ്രദേശില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത അധ്യാപികയെ കൂട്ടബലാത്സംഗത്തിനിരയാക്കി.  സംഭവത്തില്‍ മദ്രസ അധികാരികള്‍ ഉള്‍പ്പടെയുള്ള ചിലര്‍ക്കെതിരേ കേസെടുത്തു. വില്ലേജ് പ്രധാന്‍ നവാബ് ഖാനും മദ്രസ അധികാരി സനാ ഉള്ളയും അറസ്റ്റിലായി.
 
ഹര്‍പൂര്‍ ജില്ലയിലെ മദ്രസയില്‍ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിച്ചിരുന്ന അധ്യാപികയെയാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത്. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ കൂട്ട ബലാത്സംഗത്തിന് വിധേയയാക്കുകയും ചെയ്തതായാണ് പരാതി. തുടര്‍ന്ന് ഇരുമത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
 
ഇരുപതുകാരിയായ അധ്യാപികയെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുകയും തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. പിന്നീട് മുസാഫര്‍ നഗറില്‍ തടവില്‍ പാര്‍പ്പിച്ച് ബലാല്‍സംഗം ചെയ്തതായാണ് പരാതി.  
 

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments