Webdunia - Bharat's app for daily news and videos

Install App

വാഴപ്പഴം നല്‍കാന്‍ മറന്നു; ഭര്‍ത്താവ് ഭാര്യയോട് ചെയ്‌ത ക്രൂരത ആരെയും ഞെട്ടിക്കും

വാഴപ്പഴം നല്‍കാന്‍ മറന്നു; ഭര്‍ത്താവ് ഭാര്യയോട് ചെയ്‌ത ക്രൂരത ആരെയും ഞെട്ടിക്കും

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (19:17 IST)
അടുക്കളയിലെ ജോലിത്തിരക്കിനിടെ വാഴപ്പഴം നല്‍കാന്‍ മറന്നു പോയ ഭാര്യയെ ഭര്‍ത്താവ് തല്ലിച്ചതച്ചു. മര്‍ദ്ദനമേറ്റ് അവശയായ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് സംഭവമുണ്ടായത്.

യുവതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പൊലീസെടുത്തു. യുവതിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ടൊന്നും ലഭ്യമായിട്ടില്ല.

അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യയോട് ഭര്‍ത്താവ് വാഴപ്പഴം എടുത്തു തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജോലിത്തിരക്കിനിടയില്‍ ഭര്‍ത്താവിന്റെ ആവശ്യം യുവതി കേട്ടില്ല. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments