പുതുവർഷം, മുംബൈയിൽ ഭീകരാക്രമണ മുന്നറിയിപ്പ്: ജാഗ്രത

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2021 (19:18 IST)
മുംബൈ: മുംബൈയിൽ ഭീകരാക്രമണ മുന്നറിയിപ്പ്. പുതുവർഷ ആഘോഷങ്ങൾക്കിടെ ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.
 
അവധിയിലുള്ള പോളീസുകാരെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ മുംബൈ പോലീസ് കമ്മീഷണർ ഉത്തരവിറക്കി. ദാദർ,ബാന്ദ്ര,ചർച്ച്‌ഗേറ്റ്,സിഎസ്‌എംപി,കുർല റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

അടുത്ത ലേഖനം
Show comments