ജമ്മുകശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ ഭീകരാക്രമണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (07:39 IST)
ജമ്മുകശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ ഭീകരാക്രമണം നടന്നു. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ക്കുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
 
ബന്ദിപോരയില്‍ നാട്ടുകാരനായ മുഹമ്മദ് ഷാഫി എന്നയാളും ശ്രീനഗറില്‍ ബിന്‍ട്രോ കെമിസ്റ്റ് സ്ഥാപനത്തിന്റെ ഉടമ ഡോ. മക്കാന്‍ ലാല്‍ ബിന്‍ദ്രോയും ഒരു വഴിയോര കച്ചവടക്കാരനുമാണ് മരിച്ചത്. ആക്രമണം നടത്തിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം മാത്രം, ഫിഷറീസ്, ദേവസ്വം വകുപ്പുകളിൽ വ്യക്തതയായില്ല

അടിതീരാതെ 'ടീം യുഡിഎഫ്'; വകുപ്പ് വിഭജനം തുലാസിൽ, ഉന്നത വിദ്യാഭ്യാസം ലീഗിന്?

വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിന് പിന്നാലെ വിവാദം; കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും പൂര്‍ണമായും ആലപിച്ചു

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് ആണവായുധങ്ങള്‍ തേടി; അന്വേഷണ പ്ലാറ്റ്ഫോമായ ഡ്രോപ്പ് സൈറ്റിന്റെ റിപ്പോര്‍ട്ട്

Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്‍

അടുത്ത ലേഖനം
Show comments