Webdunia - Bharat's app for daily news and videos

Install App

നിർഭയ കേസ്; പ്രതികളെ ഒരേസമയം തൂക്കിലേറ്റും, സൌകര്യം ഒരുക്കി തിഹാർ ജയിൽ

ചിപ്പി പീലിപ്പോസ്
വെള്ളി, 3 ജനുവരി 2020 (09:55 IST)
നിർഭയ കേസിലെ നാല് പ്രതികളേയും ഒരേസമയം തൂക്കിലേറ്റാനുള്ള സൌകര്യം തീഹാർ ജയിലിൽ ഒരുങ്ങുന്നു. നിലവിൽ ഒരാളെ തൂക്കിലേറ്റാനുള്ള സംവിധാനം മാത്രമാണുള്ളത്. 4 പേരേയും ഒരുമിച്ച് തൂക്കിലേറ്റാനുള്ള സൌകര്യം ഒരുക്കുന്ന തിരക്കിലാണ് ജയിൽ അധികൃതർ. 
 
4 പേരുടെയും ശിക്ഷ ഒരേ സമയം നടപ്പാക്കണമെന്ന നിർദേശം ഉയർന്നതോടെയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. അതേസമയം, ശിക്ഷ നടപ്പാക്കരുതെന്നും വധശിക്ഷ ഒഴിവാക്കാൻ ഇനിയും സാധ്യതയുണ്ടെന്നും കാട്ടി മൂന്ന് പ്രതികൾ ജയിൽ അധികൃതരെ സമീപിച്ചു. 
 
പ്രതികളുടെ പുനഃ‌പരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ 7 ദിവസത്തിനുള്ളിൽ ദയാഹർജി സമർപ്പിക്കണമെന്നു വ്യക്തമാക്കി അധികൃതർ പ്രതികൾക്ക് സമർപ്പിച്ച നോട്ടീസിനു മറുപടിയായിട്ടാണ് തിരുത്തൽ ഹർജി സമർപ്പിക്കാനുള്ള അവകാശമുണ്ടെന്നു പ്രതികൾ അറിയിച്ചത്. എന്നാൽ, നാലാം പ്രതിയായ മുകേഷ് നോട്ടിസിനു മറുപടി നൽകിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments