Webdunia - Bharat's app for daily news and videos

Install App

ഈടാക്കുക രാജധാനിയുടെ നിരക്ക്, കേരളത്തിലേയ്ക്ക് മെയ് 13 മുതൽ ട്രെയിനുകൾ എത്തും

Webdunia
തിങ്കള്‍, 11 മെയ് 2020 (10:31 IST)
രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിയ്ക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സ്പെഷ്യൽ ട്രെയിനുകളിൽ ഉപയോഗിയ്ക്കുക രാജധാനിയുടെ കോച്ചുകൾ. രാജധാനിയുടെ നിരക്ക് തന്നെയാവും യാത്രക്കാരിൽ നിന്നും ഈടാക്കുക. മെയ് 13ന് കേരളത്തിലേയ്ക്ക് ട്രെയിൻ സർവീസ് ആരംഭിയ്ക്കും എന്നാണ് സൂചന. ന്യുഡൽഹി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം-ന്യൂഡൽഹി ട്രെയിൽ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും സർവീസ് നടത്താനാണ് ആലോചന.
 
ഓൻലൈനായി മാത്രമേ ടികറ്റുകൾ ബുക്ക് ചെയ്യാൻ സാധിയ്ക്കു. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമായിരിയ്ക്കും യാത്ര അനുവദിയ്ക്കുക. കോട്ട, വഡോദര, പൻവേൽ, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ മാത്രമായിരിയ്ക്കും, ന്യൂഡൽഹി- തിരുവനന്തപുരം ട്രെയിനിന് സ്പോപ്പുണ്ടാവുക. തത്കാൽ. പ്രീമിയം തത്കാൽ, കറന്റ് റിസർവേഷൻ സൈകര്യങ്ങളിൽ ഈ സർവീസുകളിൽ ലഭ്യമായിരിക്കില്ല. ട്രെയിനുകളുടെ അന്തിമ സമയക്രമം റെയിൽവേ വൈകാതെ പുറത്തുവിടും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments