Webdunia - Bharat's app for daily news and videos

Install App

തീവ്രവാദക്കുറ്റം ചുമത്തി ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് നയതന്ത്രജ്ഞരെ പാകിസ്ഥാന്‍ പുറത്താക്കി

ഇന്ത്യന്‍ ഹൈ കമ്മീഷനിലെ രണ്ട് നയതന്ത്രജ്ഞരെ പാകിസ്ഥാന്‍ പുറത്താക്കി

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (18:59 IST)
ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് നയതന്ത്രജ്ഞരെ പാകിസ്ഥാന്‍ പുറത്താക്കി. തീവ്രവാദക്കുറ്റം ചുമത്തിയാണ് പുറത്താക്കല്‍. കൊമേഴ്സ്യല്‍ കൌണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്നിഹോത്രി, പ്രസ് ഓഫീസര്‍ ബല്‍ബീര്‍ സിംഗ് എന്നിവരെയാണ് പുറത്താക്കിയത്.
 
നയതന്ത്രജ്ഞരുടെ പുറത്താക്കല്‍ പാക് ന്യൂസ് ചാനല്‍ ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനില്‍ വിധ്വംസകപ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നും ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ചാരപ്രവര്‍ത്തനം നടത്തിയതിന് പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പ്രതികാരമായാണ് പുതിയ നടപടി.
 
അതേസമയം, ഇന്ത്യൻ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ചാരനാണ് ബല്‍ബീര്‍ സിങ് എന്നാണ് ജിയോ ടിവി പുറത്തുവിട്ട വാര്‍ത്ത. ഇദ്ദേഹം ഐ ബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments