ഡൽഹിയിൽ മലയാളി ഉൾപ്പടെ രണ്ടു വിദ്യാർഥിനികളെ കാണാതായി

ഡൽഹിയിൽ മലയാളി ഉൾപ്പടെ രണ്ടു വിദ്യാർഥിനികളെ കാണാതായി

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (15:41 IST)
ഡല്‍ഹി ഗ്രേറ്റര്‍ നോയ്ഡയില്‍ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും സഹപാഠിയായ  കൂട്ടുകാരിയേയും കാണാതായി. ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനികളായ ഇരുവരെയും തിങ്കളാഴ്ച വൈകിട്ട് എട്ട് മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച വൈകിട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാനും മറ്റു പഠനോപകരണങ്ങൾ വാങ്ങുന്നതിനുമായി സുഹൃത്തിനൊപ്പം താമസ സ്ഥലത്തിനടുത്തുള്ള കടയിലേക്ക് വിദ്യാര്‍ഥികള്‍ പോകുകയായിരുന്നു. വളരെനേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചത്

കുട്ടികൾ കടയിൽ വന്ന് പുസ്തകം വാങ്ങിയതായി കടയുടമ പൊലീസിന് മൊഴി നൽകിയി. അതേസമയം, ഇവര്‍ ഫോട്ടോസ്റ്റാറ്റ് എടുത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കടയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് കുട്ടികളെ കാണാതായതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനഹൃദയങ്ങളിലുള്ള സ്ഥാനം പുരസ്‌കാരങ്ങളെക്കാള്‍ വലുത്; വി.എസ്.അച്യുതാനന്ദന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

നിങ്ങളുടെ ജോലിയും എഐ ഏറ്റെടുക്കും? മുന്നറിയിപ്പുമായി ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

അടുത്ത ലേഖനം
Show comments