Webdunia - Bharat's app for daily news and videos

Install App

ഉദുമയിൽ പ്രശ്നം ഉണ്ടാക്കുന്ന ബൂത്തുകൾ അമ്പത്, കള്ളവോട്ട് തടയണം: ഹർജിയുമായി കെ സുധാകരൻ സുപ്രിംകോടതിയിൽ

കാസർഗോഡിലെ പ്രധാന തെരഞ്ഞെടുപ്പ് നിയോജകമണ്ഡലമായ ഉദുമയിൽ കള്ളവോട്ട് കൂടുതലാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ സുപ്രിംകോടതിയിൽ ഹർജി നൽകി. ഉദുമയിൽ അമ്പതിലധികം പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നും കർശനമായ കേന്ദ്രസേനയെ ഇ

Webdunia
ചൊവ്വ, 10 മെയ് 2016 (15:32 IST)
കാസർഗോഡിലെ പ്രധാന തെരഞ്ഞെടുപ്പ് നിയോജകമണ്ഡലമായ ഉദുമയിൽ കള്ളവോട്ട് കൂടുതലാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ സുപ്രിംകോടതിയിൽ ഹർജി നൽകി. ഉദുമയിൽ അമ്പതിലധികം പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നും കർശനമായ കേന്ദ്രസേനയെ ഇവിടെ നിയോഗിക്കണം എന്നുമാണ് ഹർജിയിൽ പറയുന്നത്.
 
കള്ളവോട്ടിന് ആസൂത്രണം ചെയ്യുന്ന കെ സുധാകരന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിജയിക്കണമെങ്കിൽ ഏത് രീതിയിൽ വേണമെങ്കിലും പോളിങ്ങ് ശതമാനം ഉയർത്തണം. അതിനായ് സ്വർഗത്തിൽ പോയകരും നരകത്തിൽ പോയവരും പുറത്തുള്ളവരും വോട്ട് ചെയ്യണം എന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.
 
മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യു ഡി എഫിന്റെ ബൂത്ത് തല കുടുംബയോഗത്തിലായിരുന്നു കെ സുധാകരന്റെ പരസ്യമായ കള്ളവോട്ട് ആഹ്വാനം. യോഗത്തിൽ പൺക്കെടുത്തയാൾ എടുത്ത വീഡിയോ ആയിരുന്നു പുറത്ത് വന്നത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, 3 വിദേശസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇറാനില്‍ ഖമനേയി ഉള്‍പ്പെടെ ആരും സുരക്ഷിതരല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഒടുവില്‍ ഇസ്രയേലിനെതിരെ ആവനാഴിയിലെ ശക്തമായ ആയുധമെടുത്ത് ഇറാന്‍; ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണെന്ന് റിപ്പോര്‍ട്ട്

Rain Alert: ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും

അടുത്ത ലേഖനം
Show comments