Webdunia - Bharat's app for daily news and videos

Install App

നവീന്റെ മരണത്തിന് ഉത്തരവാദി റഷ്യയാണെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 മാര്‍ച്ച് 2022 (07:15 IST)
നവീന്റെ മരണത്തിന് ഉത്തരവാദി റഷ്യയാണെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍. ഇതിന് റഷ്യ ഇന്ത്യയോട് മറുപടി പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഹായം യുക്രൈന് നല്‍കണമെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തി കടക്കുന്നതിന് താന്‍ വ്യക്തിപരമായി സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ ഇടപെടല്‍ തേടിയിരിക്കുകയാണ് യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ നയതന്ത്ര ബന്ധം ഉപയോഗിക്കണമെന്നാണ് യുക്രൈന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. മരിയോ പോളില്‍ ഉള്ളവര്‍ ഇന്നത്തോടെ നഗരം വിടണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments