Webdunia - Bharat's app for daily news and videos

Install App

മോദി സ്വച്ഛഭാരതം പ്രസംഗിക്കുമ്പോള്‍ കേന്ദ്രമന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു

എവിടെ ചിന്തിക്കുന്നോ അവിടെ ശൌചാലയം എന്ന് പറയുന്നത് ഇതാണ്

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (12:32 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛഭാരതത്തെക്കുറിച്ചും ശൗചൗല നിര്‍മാണത്തെയും കുറിച്ചെല്ലാം സംസാരിക്കുമ്പോള്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ ചെയ്ത പ്രവ്ര്ത്തി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാണ് കേന്ദ്രമന്ത്രി താരമായിരിക്കുന്നത്. ചിത്രം വൈറലായി മാറിയതിനോടൊപ്പം രാധാമോഹന്‍ സിങിന് പരിഹാസത്തിന്റെ പെരുമഴയാണ് വരുന്നത്.

എസ്പിജി സുരക്ഷയില്‍ കേന്ദ്രകൃഷി വകുപ്പ് മന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രമാണ് ക്യാമറിയില്‍ പതിഞ്ഞിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്ന് മന്ത്രിസഭാംഗം തന്നെ ലംഘിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments