Webdunia - Bharat's app for daily news and videos

Install App

ഇഫ്താർ വിരുന്നോ ?, ഒരിക്കലും സാധ്യമല്ല; മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ച് യോഗി

ഇഫ്താർ വിരുന്നോ ?, ഒരിക്കലും സാധ്യമല്ല; മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ച് യോഗി

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (17:20 IST)
റംസാനിൽ ഇഫ്താർ വിരുന്ന് ഒരുക്കില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ചടങ്ങ് നടത്താന്‍ മടിക്കുന്നത് എന്തു കാരണത്താല്‍ ആണെന്ന് വ്യക്തമാക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇഫ്താർ വിരുന്ന് നടത്തുന്നത് ഒഴിവാക്കുന്ന രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് വിവാദ നായകനായ യോഗി. 1999- 2000കാലയളവിൽ യുപി ഭരിച്ച രാം പ്രകാശ് ഗുപ്തയും ഇഫ്താർ വിരുന്ന് ഒഴിവാക്കിയിരുന്നു.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, ബിഎസ്പി നേതാവ് മായാവതി, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ റംസാനിൽ ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു.

മുതിർന്ന നേതാക്കളായ എബി വാജ്പേയ്, രാജ്നാഥ് സിംഗ്, കല്യാൺ സിംഗ് തുടങ്ങിയവര്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നേതാക്കളാണ്.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍

അടുത്ത ലേഖനം
Show comments