Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷൻ ദുരാചാരി: പൂവാലൻമാരുടെ ചിത്രം പൊതുസ്ഥലങ്ങളിൽ

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (17:52 IST)
സ്ത്രീകൾക്കെതിരെ സ്ഥിരമായി അതിക്രമം നടത്തുന്നവരെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാനായി യു‌പി സർക്കാർ ഓപ്പറേഷൻ ദുരാചാരി എന്ന പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ആന്റി രോമിയോ സ്ക്വാഡുകളുടെ പ്രവർത്തനം ശക്തമാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിർദേശം നൽകി.
 
സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ആളുകളുടെ ചിത്രങ്ങൾ തിരക്കുള്ള പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനാണ് ഓപ്പറേഷൻ ദുരാചാരിയിലൂടെ ലക്ഷ്യമിടുന്നത്. വനിതകൾക്കെതിരെ അക്രമം നടത്തുന്നവരെ വനിതാ പോലീസായിരിക്കും കൈകാര്യം ചെയ്യുക.  സംസ്ഥാനത്ത് പൂവാലന്മാരെ കണ്ടെത്താനുഌഅ പട്രോളിങ് ശക്തമാക്കിം. ഇതിനായി ബോഡി ക്യാമര ധരിച്ച പോലീസുകാരെ നിയോഗിക്കാനും സർക്കാർ തീരുമാനമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments