Webdunia - Bharat's app for daily news and videos

Install App

രണ്ടാം ക്ലാസ് വിദ്യാർഥിയെ തലകീഴായി തൂക്കിനിർത്തി അധ്യാപകന്റെ ക്രൂരത, സ്നേഹം കൊണ്ടെന്ന് പിതാവ്

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2021 (17:28 IST)
മിർസാപൂർ: രണ്ടാം ക്ലാസ് വിദ്യർഥിയെ സ്കൂളിലെ ബഹുനില കെട്ടിട‌ത്തിന് മുകളിൽ നിന്നും കാലിൽ പിടിച്ച് തലകീഴായി തൂക്കിനിർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ.
 
സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ മ​നോ​ജ് വി​ശ്വ​ക​ര്‍​മ​യാ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സോ​നു യാ​ദ​വി​നോ​ട് ഈ ക്രൂരത ചെയ്‌തത്. ക്ലാസിലെ സഹപാഠിയെ കടിച്ചതിനാണ് ഇയാൾ കുട്ടിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തക്കീഴാക്കി തൂക്കി നിർത്തി ശിക്ഷിച്ചത്.
 
ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ താ​ഴേ​ക്കി​ടു​മെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ള്‍ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ താ​ഴെ​യി​റ​ക്കി​യ​ത്. അതേസമയം തന്റെ കുഞ്ഞിനോട് ചെയ്‌ത പ്രവർത്തി തെറ്റാണെ‌ങ്കിലും സ്നേഹത്തിന്റെ പുറത്തായിരുന്നു അധ്യാപകന്റെ പ്രവർത്തിയെന്ന് സോ​നു​വി​ന്‍റെ പി​താ​വ് ര​ഞ്ജി​ത് യാ​ദ​വ് പ​റ​ഞ്ഞു. സംഭവത്തിൽഅ​ധ്യാ​പ​ക​ന്‍ മ​നോ​ജി​നെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്‌ട് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

അടുത്ത ലേഖനം
Show comments