Webdunia - Bharat's app for daily news and videos

Install App

യുപി തെരഞ്ഞെടുപ്പ് ഫലം: മോദി ഇഫക്ട് ദൃശ്യമായി, ഭരണം ഉറപ്പിച്ച് ബി ജെ പി

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി 300ലേക്ക്

Webdunia
ശനി, 11 മാര്‍ച്ച് 2017 (10:19 IST)
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്കെത്തി. ആകെയുള്ള 403 സീറ്റുകളിലെ ആദ്യഘട്ട ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ വ്യക്തമായ മേധാവിത്വത്തോടെ 286 സീറ്റുകളിലാണ് ബി ജെ പി മുന്നിലെത്തിയത്. 202 സീറ്റുകള്‍ മാത്രമാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 
 
എസ്പി - കോണ്‍ഗ്രസ് സഖ്യം 79 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. അതേസമയം, ബിഎസ്പിയാകട്ടെ ബഹുദൂരം പിന്നിലുമാണ്. വെറും 25 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ആദിപത്യമുള്ളത്. മറ്റുള്ള പാര്‍ട്ടികള്‍ക്ക് 12 സീറ്റിലാണ് മേധാവിത്വമുള്ളത്.
 

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അപ്പ ആരോഗ്യവാന്‍': യേശുദാസ് ആശുപത്രിയിലാണെന്ന വാര്‍ത്ത തള്ളി വിജയ് യേശുദാസ്

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി, കുറ്റകൃത്യത്തില്‍ സിനിമ, ലഹരിയുടെ സ്വാധീനം എന്നിവ പരിശോധിക്കും

സിനിമകളിലെ ആക്രമങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നു; സിനിമയിലെ വയലന്‍സ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു; മഹാകുംഭമേളയുടെ സമാപനത്തിനുപിന്നാലെ നരേന്ദ്രമോദി

സിപിഐ നേതാവ് പി രാജു അന്തരിച്ചു

അടുത്ത ലേഖനം
Show comments