മോഡിയെ തോല്‍പ്പിക്കും: കെജ്രിവാള്‍

Webdunia
തിങ്കള്‍, 12 മെയ് 2014 (12:17 IST)
വാരാണസിയില്‍ മത്സരം താനും നരേന്ദ്രമോഡിയും തമ്മിലാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി  അജയ്‌ റായ്‌ ചിത്രത്തിലില്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍.  രാവിലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാരണാസിയില്‍ ജയം ഉറപ്പാണെന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ താന്‍ പരാജയപ്പെടുത്തുമെന്നും കേജരിവാള്‍ അവകാശപ്പെട്ടു. താനും മോദിയും തമ്മിലാണ്‌ പ്രധാനമത്സരമെന്നും കേജരിവാള്‍ പറഞ്ഞു.

അതിനിടെ കൈപത്തി ചിഹ്നം വസ്ത്രത്തില്‍ പ്രദര്‍ശിപ്പിച്ച്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അജയ്‌ റായ്‌ പോളിംഗ്‌ ബൂത്തിലെത്തിയത്‌ വിവാദമായി. അജയ്‌ റായിക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു എഎപിയും ബിജെപിയും തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചു

അതേസമയം പോളിംഗ് ബൂത്തിലെത്തുന്ന കൈകള്‍ മുഴുവനും വെട്ടിക്കളയണമോ എന്ന ചോദ്യവുമായി മുരളി മനോഹര്‍ ജൊഷി രംഗത്തു വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കി.

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കമ്മലും

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും

Show comments