Webdunia - Bharat's app for daily news and videos

Install App

കരുണാനിധിയെ കാണാന്‍ വിജയ് എത്തി; മാധ്യമങ്ങളെയും ആരാധകരെയും കമ്പളിപ്പിച്ച് താരം മടങ്ങി

കരുണാനിധിയെ കാണാന്‍ വിജയ് എത്തി; മാധ്യമങ്ങളെയും ആരാധകരെയും കമ്പളിപ്പിച്ച് താരം മടങ്ങി

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (14:00 IST)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ നടന്‍ വിജയ് സന്ദര്‍ശിച്ചു. ഇന്നു രാവിലെ കരുണാനിധിയെ നേരിട്ടു കണ്ട താരം കുടുംബാംഗങ്ങളുമായി ഏറെ നേരം സംസാരിച്ചു.

വിജയ് എത്തിയതറിഞ്ഞ് കാവേരി ആശുപത്രിക്കു മുമ്പില്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും തടിച്ചു കൂടിയതോടെ താരം പിന്‍വശത്തു കൂടി മടങ്ങി.

ആശുപത്രിക്കു മുമ്പില്‍ എത്തിയവരോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കാന്‍ വിജഹ് കൂട്ടാക്കിയില്ല. ചൊവ്വാഴ്‌ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സൂപ്പര്‍താരം രജനികാന്തും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.

മുംബൈയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്നെത്തിയ രജനികാന്ത് കരുണാനിധിയെ കാണുകയും കുടുംബത്തിനൊപ്പം ഏറെ നേരം ചെലവഴിക്കുകയും ചെയ്‌തു. കലൈഞ്ജര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ എംകെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. പനിയും അണുബാധയും കുറഞ്ഞു വരുന്നുണ്ട്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments