Webdunia - Bharat's app for daily news and videos

Install App

ജെയ്റ്റ്ലിയെ കണ്ടത് യാദൃശ്ചികമായി; പക്ഷേ ലണ്ടനിലേക്കു പോകുന്ന വിവരം ജെയ്റ്റ്ലിയോട് സൂചിപ്പിച്ചിരുന്നു

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (14:01 IST)
വിദേശത്തേക്ക് പോകുന്നതിന് മുൻപ് ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വെളിപ്പെടുത്തൽ രാജ്യത്ത് വലിയ വിവാദമുണ്ടാക്കുമ്പോൾ താൻ പറഞ്ഞതിൽ വിശദീകരണവുമായി വിജയ് മല്യ രംഗത്ത്. അരുൺ ജെയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നു എന്നും ജെയ്റ്റ്ലിയെ കാണാൻ തനിക്ക് മുൻ‌കൂർ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് മല്യയുടെ പുതിയ വെളിപ്പെടുത്തൽ.
 
അരുൺ ജെയ്റ്റ്ലിയെ കാണാൻ തനിക്ക് അനുമതി നിശേധിച്ചിരുന്നു. ഔദ്യോഗികമായി അദ്ദേഹത്തെ കണ്ടിട്ടില്ല. യാദൃശ്ചികമായിരുന്നു കൂറ്റിക്കാഴ്ച, കണ്ടപ്പൊൾ ലണ്ടനിലേക്ക് പോകുന്ന കാര്യം ജെയ്റ്റ്ലിയോട് സൂചിപ്പിച്ചിരുന്നുവെന്നും മല്യ വിശദീകരനം നൽകി. 
 
എന്നാൽ മല്യയുടെ വെളിപ്പെടുത്തലിനെ അരുൺ ജെയ്റ്റ്ലി അപ്പടെ തന്നെ തള്ളിയിരിക്കുകയാണ്. വിജയ് മല്യ കള്ളം പറയുകയാണെന്നും തങ്ങൾ തമ്മിൽ ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടെല്ലും ജെയ്റ്റ്ലി വ്യക്ത്തമാക്കി. 
 
അതേസമയം പാർലമെന്റിന്റെ സെൻ‌ട്രൽ ഹാളിൽ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചൽ ഇത് വ്യക്തമാകുമെന്നും കോൺഗ്രസ് നേതാവ് പി എൽ പൂനിയ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments