Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ പ്രളയക്കെടുതി; പ്രാര്‍ഥനകളും പൂജകളുമായി വിശാലും സംഘവും മധുര മീനാക്ഷി ക്ഷേത്രത്തില്‍

കേരളത്തിലെ പ്രളയക്കെടുതി; പ്രാര്‍ഥനകളും പൂജകളുമായി വിശാലും സംഘവും മധുര മീനാക്ഷി ക്ഷേത്രത്തില്‍

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (17:26 IST)
മഴക്കെടുതിയില്‍ സംസ്ഥാനത്തെ ജനജീവിതം താറുമാറായ പശ്ചാത്തലത്തില്‍ പ്രാര്‍ഥനയുമായി
തമിഴ് സിനിമാ ലോകം.

കേരളത്തിലെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരുടെ സുരക്ഷയ്‌ക്കായി നടന്‍ വിശാലും സംഘവും മധുര മീനാക്ഷി ക്ഷേത്രത്തിലെത്തി പ്രത്യേകം പ്രാര്‍ഥനകളും പൂജകളും നടത്തി

വിശാല്‍ നായകനാകുന്ന സണ്ടക്കോഴി 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് എല്ലാവരും ക്ഷേത്രത്തിലെത്തിയത്. പ്രര്‍ഥനയ്‌ക്കു ശേഷമാണ് പ്രത്യേക പൂജകള്‍ നടന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് 10 ലക്ഷം രൂപ വിശാല്‍ നല്‍കിയിരുന്നു. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, വിജയ് സേതുപതി, ധനുഷ്, താര സഹോദരന്മാരായ സൂര്യ, കാര്‍ത്തി, സിദ്ധാര്‍ത്ഥ് , നടി രോഹിണി, നയന്‍‌താര, തുടങ്ങിയവരും സംഭാവന നല്‍കിയിരുന്നു.

തമിഴ്‌ സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ നടികര്‍ സംഘവും 10 ലക്ഷം നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments