Webdunia - Bharat's app for daily news and videos

Install App

വോട്ടിങ്ങ് യന്ത്രത്തിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ ഇനി വി വി പാറ്റ്

വോട്ട് ചെയുന്നത് ആർക്കാണെന്ന് വ്യക്തമാക്കാന്‍ വി വി പാറ്റ്

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (14:10 IST)
ഇനി വോട്ട് ചെയുന്നത് എളുപ്പത്തില്‍ മനസിലാക്കാം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ആർക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നൽകുന്ന വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കികൊണ്ട് കേന്ദ്രമന്ത്രിസഭ. 
 
വോട്ട് വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന മെഷിന്‍ ഉപയോഗിക്കാനുള്ള അനുമതിയണ് തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രമന്ത്രിസഭ നല്‍കിയത്. ഇത്തരത്തിലുള്ള യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പണം അനുവദിക്കുന്നതായിരിക്കും.
 
വോട്ടിങ്ങ് യന്ത്രത്തിനൊപ്പം സ്ഥാപികുന്ന ഈ യന്ത്രം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് പേപ്പറില്‍ പ്രിന്റിലൂടെ കാണിച്ച് തരും. ഈ പേപ്പര്‍ വോട്ടര്‍ കണ്ട് ഉറപ്പ് വരുത്തിയ ശേഷം പെട്ടിയിലേക്ക് മാറ്റുകയാണ് ചെയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ യന്ത്രം ഉപയോഗിച്ചിരുന്നു. കുടാതെ കേരളത്തില്‍ ചില ബൂത്തുകളിലും ഈ യന്ത്രം പരീക്ഷിച്ചിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി ഉണ്ടായിരിക്കുന്നത്.
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments