Webdunia - Bharat's app for daily news and videos

Install App

രാജ്യത്തിനായി കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇന്ത്യന്‍ താരങ്ങള്‍ നല്‍കുന്നത് ഐപിഎല്ലിന്: വിമര്‍ശനവുമായി കപില്‍ ദേവ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 നവം‌ബര്‍ 2021 (14:50 IST)
രാജ്യത്തിനായി കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇന്ത്യന്‍ താരങ്ങള്‍ നല്‍കുന്നത് ഐപിഎല്ലിനാണെന്ന് ഇതിഹാസതാരം കപില്‍ ദേവ്. ടി20 ലോകകപ്പ് ഇന്ത്യ സെമികാണാതെ പുറത്തായതിനു പിന്നാലെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയത്. 2012നു ശേഷം ആദ്യമായാണ് ഇന്ത്യ സെമികാണാതെ പുറത്താകുന്നത്. 
 
ഇതോടെ കോലി ഒരു ലോകകപ്പും നേടാത്ത ഇന്ത്യന്‍ ക്യാപ്റ്റനുമായി. ഇടവേളകളില്ലാതെ മത്സരങ്ങള്‍ തുടര്‍ച്ചയായതു മൂലം ബുംറയെ പോലുള്ള താരങ്ങളുടെ മികവിനെ ബാധിച്ചതായും കപില്‍ ദേവ് പറഞ്ഞു. ദേശീയ ക്രിക്കറ്റിന് ഇനിയെങ്കിലും താരങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments