Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ മൃതദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു, യുവാവ് പോലീസ് പിടിയില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (10:24 IST)
70 വയസ്സ് പ്രായമുള്ള അമ്മയുടെ മൃതശരീരത്തില്‍ കാമ പൂര്‍ത്തീകരണം നടത്തിയ 22 കാരനെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്.
 
ഈ മാസം ഒന്ന് രണ്ട് തീയതികളില്‍ ഇന്‍ഡോറിലെ ബാഡി ഗ്വാള്‍ട്ടോലിയില്‍ സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജാ യെശ്വന്ത്റാവുവില്‍ അമ്മയെ പ്രവേശിപ്പിച്ചത്.ശ്വാസകോശസംബന്ധമായ സംബന്ധമായ അസുഖം ആയിരുന്നു ഇവര്‍ക്ക്. ചികിത്സ തുടരവേ ആശുപത്രിയില്‍ വച്ച് തന്നെ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ മൃതദേഹവുമായി മകന്‍ ആശുപത്രിയില്‍ വിട്ടു. ഇതിനുശേഷമാണ് സ്വന്തം അമ്മയുടെ മൃതദേഹത്തെ തെരുവില്‍ വെച്ച് യുവാവ് ഭോഗിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത് കാണുകയും വീഡിയോ പകര്‍ത്തി പലാസിയ പോലീസിന് കൈമാറുകയും ചെയ്തു.
 
സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 297 വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്കു ഇയാളെ വിധേയനാക്കി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം