ജോലിക്ക് പോവാതെ ഗെയിം കളി, ഭാര്യ വഴക്കുപറഞ്ഞതിന് യുവാവ് ആത്മഹത്യ ചെയ്‌തു

Webdunia
ഞായര്‍, 8 ഓഗസ്റ്റ് 2021 (11:35 IST)
ഭാര്യ വഴക്കു പറഞ്ഞതിനെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു. ചെന്നൈ നാമക്കല്ലിലാണ് സംഭവം. ജോലിക്ക് പോവാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കുന്നതിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് നാമക്കൽ സ്വദേശിയായ ശക്തിവേൽ(30) ആത്മഹത്യ ചെയ്‌തത്.
 
ഫ്രീഫയർ എന്ന ഗെയിം സ്ഥിരമായി കളിക്കുന്നതിന്റെ പേരിൽ ഇയാളും ഭാര്യ വിനോദിനിയും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതൽ ഗെയിമിൽ മുഴുകിയിരിക്കവെയാണ് വിനോദിനി ദേഷ്യപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് ശക്തിവേൽ ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം

എം എം മണിയും എം സ്വരാജും സ്ഥാനാർഥികളാകില്ല, എം വി ഗോവിന്ദന് പകരം തളിപറമ്പിൽ മത്സരിക്കുക ഭാര്യ പികെ ശ്യാമള

പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി പരിഗണനയിൽ

പാമ്പിന്റെ തലയറ്റു വീണു, ഇറാന്റെ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് യുഎസ്

Ayatollah Khamenei: വലത് കൈ നഷ്ടമായത് 'ടേപ് റെക്കോർഡർ' ആക്രമണത്തിൽ; ഖമനയി പള്ളിയിൽ പ്രാർത്ഥനയിലായിരുന്നു !

അടുത്ത ലേഖനം
Show comments