Webdunia - Bharat's app for daily news and videos

Install App

അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടും; ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിയെ തിരിച്ചറിഞ്ഞു

ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കി, അഞ്ചു കോടി ആവശ്യപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു

Webdunia
ചൊവ്വ, 2 മെയ് 2017 (09:14 IST)
ഗുജറാത്തില്‍ ബിജെപി എംപി കെ സി പട്ടേലിനെ കെണിയില്‍ കുടുക്കിയ കേസിലെ യുവതിയെ തിരിച്ചറിഞ്ഞു. ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും അതിന് അഞ്ചു കോടിരൂപ ആവശ്യപ്പെട്ടു എന്നതുമാണ് യുവതിക്കെതിരെയുള്ള പരാതി. എന്നാല്‍ യുവതിയെ പറ്റി അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. 
 
സഹായം അഭ്യര്‍ഥിച്ച് എത്തിയ സ്ത്രീ തന്നെ ഗാസിയാബാദിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുവെന്നും ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും അഞ്ചു കോടി നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പട്ടേല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 
 
എന്നാല്‍ യുവതി പറയുന്നത് പട്ടേല്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും തുടര്‍ച്ചയായുള്ള ശല്യം ഒഴിവാക്കാനാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ്. താന്‍ പരാതിയുമായി എത്തിയെങ്കിലും അത് അധികാര പരിധിക്ക് പുറത്താണെന്ന് പറഞ്ഞ് പൊലീസി സ്വീകരിച്ചില്ല എന്നാണ്.
 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: ഇറാൻ ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ല, അമേരിക്കൻ ഭീഷണി തള്ളി ഖമൈനി, അമേരിക്ക നേരിട്ട് തന്നെ ആക്രമണത്തിൽ പങ്കാളിയായേക്കുമെന്ന് സൂചന

ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു; ഉദ്യോഗസ്ഥരോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നിര്‍ദേശം

What is Bunker-Buster Bombs: യുഎസിനോടു ബങ്കര്‍-ബസ്റ്റര്‍ ബോംബ് ചോദിച്ചത് വെറുതെയല്ല; ഇസ്രയേലിന്റെ 'പ്ലാന്‍ ബി', എന്തും സംഭവിക്കാം

അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍; വൈറ്റ് ഹൗസില്‍ അടിയന്തിരയോഗം

ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ട്; ട്രംപിനോട് ഫോണില്‍ സംസാരിച്ച് നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments