Webdunia - Bharat's app for daily news and videos

Install App

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ആറു വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊന്നു; എന്നാല്‍ അയാള്‍ക്ക് ശിക്ഷ നല്‍കാന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (14:50 IST)
ഉത്തര്‍ പ്രദേശില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ തല്ലിക്കൊന്നു. അലിഗഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. അലിഗഡിലെ ബീക്കാംപൂര്‍ വില്ലേജിലാണ് ആറുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്.
 
സംഭവത്തിലെ പ്രതി കുട്ടിയുടെ അച്ഛന്റെ കടയില്‍ ജോലി ചെയ്തിരുന്നു. ഒരു മാസം മുന്‍പ് ഇയാളെ പറഞ്ഞു വിട്ടതിലുള്ള പ്രതികാരമാണോ കൊലയ്ക്ക് കാരണമെന്ന് സംശയമുണ്ട്. ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടുത്തുള്ള പാടത്ത് നിന്ന് യുവാവിനെയും കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്. പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്തു. ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ കുഴഞ്ഞ് അവശനായ പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതി മരിച്ചിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments