ഇന്ത്യന്‍ പതാക പാക്ക് അഭിമാനത്തിന് ആഘാതമേല്‍പ്പിക്കുന്നു; ത്രിവര്‍ണ്ണ പതാകയ്ക്ക് മേലേ പുതിയ പാക് പതാക

ത്രിവര്‍ണ്ണ പതാകയ്ക്ക് മേലേ പുതിയ പാക് പതാക

Webdunia
വെള്ളി, 7 ജൂലൈ 2017 (13:29 IST)
ഇന്ത്യ-ചൈന പ്രശനം നിലനില്‍ക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാകയെ മറികടന്ന് ഉയരത്തില്‍ പുതിയ പാക് പതാക. ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയ്ക്ക് മേലേ 400 അടി ഉയരത്തിലാണ് പാക്കിസ്ഥാനറ്റെ പുതിയ പതാക ഉയര്‍ത്താന്‍ നീക്കം നടത്തുന്നത്.   
 
ഇന്ത്യയുടെ 350 അടി ഉയരമുള്ള  ത്രിവര്‍ണ്ണ പതാക പാക്ക് അഭിമാനത്തിന് ആഘാതമേല്‍പ്പിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. ഇത് അതിര്‍ത്തി സുരക്ഷാ സൈന്യത്തിലെ മുന്‍ ഡെപ്യൂട്ടി ജനറല്‍ മേധാവിയും വ്യക്തമാക്കുന്നു.
 
കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പഞ്ചാബിലെ അട്ടാരിയില്‍ 350 അടി ഉയരത്തില്‍ ത്രിവര്‍ണ്ണ പതാക ഇന്ത്യ സ്ഥാപിച്ചത്. എന്നാല്‍ സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാറ്റില്‍ പതാക കീറിപ്പോകുകയും, ഒരു തവണ വാഗാ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും പരേഡിനിടയില്‍ ഇന്ത്യന്‍ പതാക താഴെ വീഴുകയും ചെയ്തിരുന്നു

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 19 സിനിമകളും പ്രദര്‍ശിപ്പിക്കും'; ഐഎഫ്എഫ്‌കെ പ്രതിസന്ധിയില്‍ ഇടപെട്ട് മന്ത്രി സജി ചെറിയാന്‍

ക്ലാസ്സ് മുറിയിലിരുന്ന് മദ്യപിച്ച ആറ് പെണ്‍കുട്ടികളെ സസ്പെന്‍ഡ് ചെയ്തു, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മുന്‍ ബിഗ് ബോസ് താരവും പ്രശസ്ത യൂട്യൂബറുമായ ബ്ലെസ്ലി ഓണ്‍ലൈന്‍ തട്ടിപ്പിന് അറസ്റ്റില്‍

വിജയാഘോഷത്തിൽ മുസ്ലീം സ്ത്രീ - പുരുഷ സങ്കലനം വേണ്ട, ആഘോഷം മതപരമായ ചട്ടക്കൂട്ടിൽ ഒതുങ്ങണം: നാസർ ഫൈസി

കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്, 10 കോടി ക്ലബിൽ

അടുത്ത ലേഖനം
Show comments