Webdunia - Bharat's app for daily news and videos

Install App

ഉത്തര്‍പ്രദേശ് ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ചകള്‍ തുടങ്ങി

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇതുവരെ

Webdunia
തിങ്കള്‍, 30 മെയ് 2016 (20:55 IST)
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇതുവരെ തീരുമാനമായില്ല. ദളിത് വിഭാഗങ്ങള്‍ക്കും മുന്നാക്ക വിഭാഗങ്ങള്‍ക്കും ഒരുപോലെ സ്വീകരിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരാളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.
 
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റില്‍ 71 സീറ്റും നേടി ബി ജെ പി ചരിത്ര വിജയം നേടിയിരുന്നു. ഉത്തര്‍പ്രദേശില്‍ നേടിയ മികച്ച വിജയമാണ് ലോക്സഭയില്‍ ബി ജെ പിക്ക് ഒറ്റയ്ക്ക് 280 സീറ്റിന് മുകളില്‍ നേടാന്‍ സഹായകരമായത്. 
 
ഉത്തര്‍പ്രദേശില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ബി ജെ പിക്ക് മികച്ച നേട്ടം കൂടിയാകും. തുടര്‍ഭരണം ലക്ഷ്യമിടുന്ന മോദി സര്‍ക്കാരിന് ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഉത്തര്‍പ്രദേശിലെ വിജയം അനിവാര്യമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments