എതിര്‍ക്കാന്‍ കഴിയില്ല, കൈപ്പിടിയിലെ ചെറുതോക്ക് പെണ്‍കുട്ടിയുടെ രഹസ്യ ഭാഗത്തായിരിക്കും ഉണ്ടാവുക, ഭയം വിട്ടകലും മുന്നേ അയാള്‍ തന്നെ കീഴ്പ്പെടുത്തിട്ടുണ്ടാകും - വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍

‘എതിര്‍ത്താല്‍ വെടിപൊട്ടുമെന്ന് ഉറപ്പ്, പേടിയായിരുന്നു പറയാന്‍’ - ഗുര്‍മീതിന്റെ ‘ലീലാവിലാസങ്ങള്‍’ വെളിപ്പെടുത്തി പെണ്‍കുട്ടികള്‍

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:36 IST)
ബലാത്സംഗ കേസില്‍ 10 വര്‍ഷം കഠിന തടവിന് വിധിക്കപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുർമീത് റാം റഹിം സിങിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍. നിരവധി പേരെയാണ് ആള്‍ദൈവം ബലാത്സംഗം ചെയ്തിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് വഴങ്ങുന്നവരോടായിരുന്നു ഗുര്‍മീതിന് താല്‍പ്പര്യം. 
 
ആശ്രമത്തില്‍ എത്തുന്ന സുന്ദരികളായ പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഗുര്‍മീതിന് തന്റേതായ വഴികള്‍ ഉണ്ട്. അവരുടെ മാതാപിതാക്കളെ ആദ്യം കയ്യിലെടുക്കും. മകളെ ആശ്രമത്തിലേക്കയച്ചാല്‍ കുടുംബത്തിനുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് അവരെ വിശ്വസിപ്പിക്കും. ദൈവത്തോടൊപ്പം ഒരു ദിവസം ആശ്രമത്തില്‍ കഴിയാന്‍ കിട്ടുന്ന അവസരം പെണ്‍കുട്ടികള്‍ കളയാറുമില്ല.
 
എന്നാല്‍, ചില കുടുംബം നിവൃത്തികേടുകൊണ്ടാണ് മക്കളെ അയച്ചിരുന്നത്. ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ക്ക് ഭയമായിരുന്നു. താല്‍പ്പര്യമില്ലാത്തതിനാല്‍ ഇവര്‍ എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഗുര്‍മീതിന്‍റെ കിടപ്പറയിലേക്ക് ആനയിക്കപ്പെടുന്ന പെണ്‍കുട്ടിയെ (സന്യാസിനി എന്നാണവളെ ആശ്രമത്തിലുള്ളവര്‍ വിളിക്കുക) വരവേല്‍ക്കുന്നത് പട്ടു മെത്തയും ഒരു കൈത്തോക്കുമാണ്. 
 
എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഗുര്‍മീതിന്‍റെ കൈകള്‍ക്കുള്ളിലെ ആ കൈത്തോക്ക് പെണ്‍കുട്ടിയുടെ രഹസ്യ ഭാഗങ്ങളെ ഇക്കിളിപെടുത്തുന്നുണ്ടാവും. എതിര്‍ത്താല്‍ വെടിയുതിര്‍ക്കുമെന്ന ഭീഷണിയും ഉണ്ടാകും. ഭയത്തോടെയാകും പലരും സമ്മതിക്കുക. ഗുര്‍മീത് അറസ്റ്റിലായതോടെ പെണ്‍കുട്ടികള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments